Delhi Election : Arvind Kejriwal Speaks To Public After AAP's Resounding Win | Oneindia Malayalam

2020-02-11 4,062

Delhi Election : Arvind Kejriwal Speaks To Public After AAP's Resounding Win
രാജ്യതലസ്ഥാനത്ത് പുതിയ തരം രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മൂന്നാം തവണയും ദില്ലിയില്‍ എഎപി മികച്ച വിജയം നേടിയ സാഹചര്യത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ഈ വിജയം സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ കുടുംബങ്ങളുടേതാണ്. ഈ വിജയം ആശുപത്രികളില്‍ നല്ല ചികില്‍സ കിട്ടുന്ന കുടുംബത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
#ArvindKejriwal #AAP #DelhiElections